Home നിര്യാതരായി ചിക്കാഗോ : തോമസ് വാഴക്കാലയിൽ | Live Funeral Telecast Available

ചിക്കാഗോ : തോമസ് വാഴക്കാലയിൽ | Live Funeral Telecast Available

535
0

ചിക്കാഗോ: തോമസ് വാഴക്കാലയിൽ (76) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മേരിക്കുട്ടി വാഴക്കാലയിൽ. മക്കള്‍: ഡോ. റെക്‌സി തോമസ്, ജിമ്മി വാഴക്കാലയില്‍ മരുമക്കള്‍ : ഡോ. ബിജെ തോമസ്, ഡോ. ജാസ്മിന്‍ വാഴക്കാലയിൽ. കൊച്ചുമക്കള്‍: എമ്മ, മില, ഹന, ഹെയ്ലി. സഹോദരങ്ങള്‍: പരേതയായ ഏലിയാമ്മ ഉലഹന്നാന്‍ (ചിക്കാഗോ), മാത്യു വാഴക്കാലയിൽ (അറ്റ്ലാന്റ), സോഫി തമ്പലക്കാട്ട് (അറ്റ്ലാന്റ), ജോബി വാഴക്കാലയില്‍ (അറ്റ്ലാന്റ), സുജ കൊല്ലപ്പാറ (ചിക്കാഗോ), ലിസി പറണിക്കല്‍ (അറ്റ്ലാന്റ).

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ രണ്ടിന് ചൊവ്വാഴ്ച രാവിലെ 10.30ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയിലും തുടര്‍ന്ന് മേരി ഹില്‍ കാത്തലിക് സെമിത്തേരി, 8600 Milwaukee Ave, Niles, IL, 60714 ലും നടക്കും.

Obituary: Thomas Vazhakalayail (76)


Thomas Vazhakalayail (76) passed away in Chicago on March 28, 2024.

He is survived by his wife, Marykutty Vazhakalayil and two children, daughter Dr. Rexy Thomas (husband-Dr. Beje Thomas) and son Jimmy Vazhakalayil (wife-Dr. Jasmin Vazhakalayil). Grand Children: Emma, Mila, Hana, and Hailey.

Siblings: Late Aleyamma Ulahannan (Chicago), Mathew Vazhakalayil (Atlanta) Late Vimala Vazhakalayil (India) Sophy Thampalakattu (Atlanta), Joby Vazhakalayil (Atlanta), Suma Kollapara (Chicago), and Lisy Paranickal (Atlanta).

Funeral services will be on April 2, Tuesday at 8.30 am viewing followed by Holy Qurbana at 10.30 am at St. Mary’s Knanaya Church. Burial service will be held at: Mary Hill Catholic Cemetery,8600 Milwaukee Ave,Niles, IL, 60714.

Previous articleകോവിഡ് വാക്‌സിനെ എതിർത്ത ഇന്ത്യൻ കനേഡിയൻ ഡോക്ടർക്കു എലൺ മസ്‌കിന്റെ സാമ്പത്തിക സഹായം
Next articleകട്ടച്ചിറ: ഊന്നുകല്ലും തൊട്ടിയിൽ മേഴ്‌സി തോമസ് | Live Funeral Telecast Available

Leave a Reply