അമേരിക്ക
ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ
ഡാളസ് : മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട്...
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി
ഫിലഡെൽഫിയ : പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ...
ട്രിനിറ്റി മാർത്തോമ യുവജന സഖ്യം ടെക്സാസിലെ ഹൂസ്റ്റണിൽ റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ഹൂസ്റ്റൺ , ടെക്സസ് – മാർച്ച് 24 മുതൽ 26 വരെ നടക്കുന്ന റീജിയണൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ട്രിനിറ്റി മാർത്തോമ യുവജനസഖ്യം ആണ് . ടൂർണമെന്റിൽ ഡാളസ്,...
മലങ്കര മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 30ന്
ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് ശുപാർശ ചെയ്ത റവ.സജു സി.പാപ്പച്ചന് (വികാര്‍, സെന്റ്. തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, ന്യൂയോര്‍ക്ക്), റവ. ഡോ.ജോസഫ് ഡാനിയേല്‍...
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28-30 വരെ ന്യൂജേഴ്സിയിൽ
ഫിലാഡൽഫിയാ : അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ...
ഇന്ത്യ
കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണം ; സുപ്രിം കോടതി
കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകമായ...
വേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം
ശീതകാല സമയക്രമത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 239 സർവ്വീസുകളാണ് നടത്തിയിരുന്നതെങ്കിൽ വേനൽക്കാല സമയക്രമത്തിൽ ഇത് 268 സർവ്വീസുകളായി ഉയർന്നു. കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ ഫ്ളൈറ്റുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ്...
കോയമ്ബത്തൂര്‍-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് വരുന്നു ; 495 കിലോമീറ്റര്‍ ദൂരം 6.10 മണിക്കൂര്‍കൊണ്ട് ഓടിയെത്തും
ചെന്നൈ : കോയമ്ബത്തൂരില്‍നിന്ന് ചെന്നൈയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഉടന്‍ ഓടിത്തുടങ്ങും. ഇതിന് മുന്നോടിയായി സമയക്രമം ദക്ഷിണറെയില്‍വേ പുറത്തുവിട്ടു. രാവിലെ 6 മണിക്ക് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 12.10ഓടെ ചെന്നൈയില്‍...
ഇന്ന് നാലുജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് നാലുജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍...
ജി20 മീറ്റിംഗുകള്‍ മാര്‍ച്ച് 27 മുതല്‍ ഗുജറാത്തില്‍ നടക്കും
ഗാന്ധിനഗര്‍ : അടുത്ത ഘട്ടം ജി 20 മീറ്റിംഗുകള്‍ക്ക് ഗുജറാത്ത് ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയാണ് ജി 20 മീറ്റിംഗുകള്‍ നടക്കുന്നത്. ഈ സമയത്ത് വിവിധ വിഷയങ്ങളില്‍...
യൂറോപ്പ്
കൊളോണില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 25,26 തീയതികളില്‍
കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26 തീയതികളില്‍ (ശനി,ഞായര്‍) നടക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 18 മണിവരെയാണ്...
ഭവന പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജുമായി അയർലണ്ട് സർക്കാർ
ഡബ്ലിൻ : ഭവന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പുതിയ പാക്കേജ് അവതരിപ്പിച്ചു. പ്രധാനമന്ത്രി ലിയോ വരദ്കർ പറയുന്നതനുസരിച്ച്, സാമൂഹിക ഭവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വാടകയ്ക്ക് താമസിക്കുന്നവർക്കുള്ള പദ്ധതി വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്....
അപൂര്‍വ്വ ദൃശ്യാനുഭവവുമായി സെവന് ബീറ്റ്സ് സംഗീതോത്സവത്തിന് തിരശ്ശില വീണു
ലണ്ടന്‍ : യുകെ മലയാളികളെ ആവേശ ക്കടലിലാഴ്ത്തി സെവന് ബീറ്റ്സ് സംഗീതോത്സവവും ഒ എന്‍ വി അനുസ്മരണവും ചാരിറ്റി ഇവന്റുംവാട്ഫോഡിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് യു കെ...
ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറൻ്റിന് നേരെ ആക്രമണം
റാഡിക്കൽ ആക്ടിവിസ്റ്റും ഖാലിസ്ഥാൻ അനുഭാവിയുമായ അമൃതപാൽ സിങ്ങിന്റെ അനുയായികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന . കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണിത്. വൈകുന്നേരം 6.30 ന്, “ ആയുധങ്ങളുമായി”...
യുകെയില്‍ മലയാളി വൈദികന് താമസസ്ഥലത്ത് മരിച്ച നിലയില്‍
യുകെ മലയാളി സമൂഹത്തിന് വേദനയുണ്ടാക്കി മറ്റൊരു അപ്രതീക്ഷിത വിടവാങ്ങല്‍. മലയാളി വൈദികനായ ഫാ ഷാജി പുന്നാട്ടിന്റെ മരണവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫാ ഷാജിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന...
ഓഷിയാന
ജപ്പാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി
ജപ്പാനിലെ ഇസു ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ജപ്പാനിലെ ഇസു പെനിൻസുലയിൽ നിന്ന് തെക്കും കിഴക്കും വ്യാപിച്ചുകിടക്കുന്ന...
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു നവോദയയുടെ ദുൻഗാല ക്യാംപ്
മെൽബൺ : നവോദയ വിക്ടോറിയ ‘ദുൻഗാല 23’ എന്ന പേരിൽ സംഘടിപ്പിച്ച ത്രിദ്വിന ക്യാംപ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 കുടുംബങ്ങൾ പങ്കെടുത്തു. കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളും പങ്കെടുത്തു. ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി...
ഓൾ ഓസ്ട്രേലിയ പൂമ സ്റ്റാർ സിങ്ങർ സീസൺ -2
ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഗായകരെ കണ്ടെത്തുന്ന പൂമ സ്റ്റാർ സിങ്ങർ സീസൺ 2 -വിലേക്കു എല്ലാ ഗായകരെയും സ്വാഗതം ചെയ്യുന്നു. പെർത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ 10 ആം വാർഷികം വളരെ വിപുലമായി...
സിറിയൻ ജനതയ്ക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റ്
സിറിയയിലെ ഭൂകമ്പബാധിതർക്ക് 75,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസന്റ്(ഇആർസി). ഇഫ്താർ കിറ്റുകൾക്ക് പുറമേ 5000ത്തിലധികം ഭക്ഷ്യക്കിറ്റുകളും റംസാൻ മാസത്തിലെ ആദ്യദിനത്തിൽ ഇആർസി വിതരണം ചെയ്തിട്ടുണ്ട്. അതേസമയം സിറിയൻ ജനതയ്ക്കായി...
‘നാട്ടു നാട്ടു’വിന്റെ ഓസ്കര് നേട്ടം ആഘോഷിച്ച് ടെസ്ല കാര്‍ ഉടമകള്‍ ; ന്യൂജേഴ്സിയില്‍ ലൈറ്റ് ഷോ : വീഡിയോ
ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു സിനിമയും പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്രയും ആഘോഷിക്കപ്പെട്ടിട്ടില്ല, എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍ പോലെ. ആ കിരീടത്തില്‍ ചാര്‍ത്തപ്പെട്ട പൊന്‍തൂവല്‍ ആയിരുന്നു ചിത്രത്തിന്റെ ഓസ്കര് നേട്ടം. മികച്ച...
ഗൾഫ്
ഫോക്കസ് കുവൈത്ത് അഡ്വ. ജോണ്‍ തോമസിന് യാത്രയയപ്പ് നല്കി
കുവൈറ്റ് സിറ്റി : പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂര്‍ സ്വദേശിയും യുണൈറ്റഡ് ഇന്ത്യന്‍ സ്ക്കൂള് മാനേജരുമായ അഡ്വ. ജോണ്‍ തോമസിന് ഫോറം ഓഫ്...
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ദോഹ : ഖത്തറിലെ അല്‍ മന്‍സൂറ ഏരിയയില്‍ കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ ഇതുവരെ മലയാളിയുള് പ്പെടെമൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ സ്വദേശി ഫൈസല്‍...
ചെറു വഞ്ചി അപകടം ; കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു
കുവൈത്ത്സറ്റി : ചെറു വഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയില്‍ അപകടമുണ്ടായി ലുലു എക്സ്ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ് മരണമടഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ സുകേഷ് വനാഡില്‍ പുതിയവീട് (44),പത്തനംതിട്ട മോഴശേരിയില് ജോസഫ് മത്തായി(ടിജോ 29)എന്നിവരാണ് മരണമടഞ്ഞത്.സുകേഷ്...
കൈരളി ഫുജൈറ വനിതാദിനാഘോഷം
ഫുജെെറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം കൈരളി ഫുജൈറ ഓഫീസിൽ സംഘടിപ്പിച്ചു. ഫുജൈറ അൽ ഷാർക് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. റബേക്കാമ്മ ഉമ്മൻ...
യുഎഇയിൽ ഡിജിറ്റൽ ദിർഹം നടപ്പാക്കുന്നു
ദുബായ് : പണമിടപാടുകൾ എളുപ്പമാക്കുക എന്ന ലക്ഷ്യം വെച്ചും, സാമ്പത്തിക മേഖലയിലെ ഭാവി മുന്നേറ്റങ്ങൾ മുന്നിൽക്കണ്ടുകൊണ്ടും ക്രിപ്റ്റോ കറൻസികൾക്ക് സമാനമായ ഡിജിറ്റൽ ദിർഹം യുഎഇ നടപ്പിലാക്കുന്നു. ഇതിനായി അബുദാബിയിലെ ജി 42 ക്ലൗഡുമായും...
നിര്യാതരായി
ചിക്കാഗോ: വാഴക്കുളം മേരി ജെ. ഓലിക്കൽ
ചിക്കാഗോ: വാഴക്കുളം സ്വദേശി ബേബി ഓലിക്കലിന്റെ ഭാര്യ മേരി ജെ. ഓലിക്കൽ, (66-റിട്ട. ആർ.എൻ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മാർച്ച് 23 വ്യാഴാഴ്ച, സെന്റ് കാതറിൻ ലേബർ കാത്തലിക് ചർച്ച് ഗ്ലെൻവ്യൂ, തുടർന്ന്...
കുറുമുളളൂര്‍: തെക്കേക്കുഴിക്കാട്ടില്‍ അബ്രഹാം ജോസഫ്
കുറുമുളളൂര്‍: തെക്കേക്കുഴിക്കാട്ടില്‍ (തെക്കേത്തടം) അബ്രഹാം ജോസഫ് (93) നിര്യാതയായി. സംസ്കാരം പിന്നീട് വേദഗിരി സെന്റ് മേരീസ് പളളിയില്‍.
കൂടല്ലൂര്‍: പുള്ളോലിക്കല്‍ പി.റ്റി തോമസ്
കൂടല്ലൂര്‍: പുള്ളോലിക്കല്‍ പി.റ്റി തോമസ് (75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (05.03.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് ജോസഫ് പളളിയില്‍.
അതിരമ്പുഴ: നെടുംചേരില്‍ റോയി മാത്യു
അതിരമ്പുഴ: സെൻറ് അലോഷ്യസ് HSS മുൻ അധ്യാപകനും, പാറമ്പുഴ ഹോളി ഫാമിലി, പങ്ങട സ്കൂളുകളിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന നെടുംചേരില്‍ റോയി മാത്യു നിര്യാതനായി. സംസ്കാരം വെളളിയാഴ്ച(17.02.2023) രാവിലെ 10 മണിക്ക് അതിരമ്പുഴ സെന്റ്...