Home ഇന്ത്യ കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം കടുപ്പിക്കാന്‍ കിസാന്‍ മോര്‍ച്ച

കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം കടുപ്പിക്കാന്‍ കിസാന്‍ മോര്‍ച്ച

99
0

ന്യൂഡല്‍ഹി : കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം കടുപ്പിക്കാന്‍ കിസാന്‍ മോര്‍ച്ച. അടുത്ത മാസം മുപ്പതിന് ഡല്‍ഹിയില്‍ കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് ചേരും. കേന്ദ്ര സര്‍ക്കാരിനെതിരായ ദേശീയ റാലിയുടെ തീയ്യതി പ്രഖ്യാപിക്കും . സംസ്ഥാനങ്ങളിലെ സമരങ്ങളുടെ പദ്ധതി പ്രഖ്യാപനവും നടക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കാല്‍നട ജാഥയ്ക്കും ആലോചനയുണ്ട് .

Previous article“ ജീവന്റെ മഹത്വം ” മാർച്ച് 26 ന്.
Next articleഅടയാളം ഖത്തര്‍ ; ഈണങ്ങളുടെ മഞ്ഞണിപൂനിലാവായി രാഘവീയസംഗീതസന്ധ്യ

Leave a Reply