Home യൂറോപ്പ് ഒഐസിസി യുകെ സറേ റീജിയൻ്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്‍പതിന്

ഒഐസിസി യുകെ സറേ റീജിയൻ്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്‍പതിന്

35
0

ഒഐസിസി യുകെ സറേ റീജിയൻ്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്‍പതിന് തോണ്ടന്‍ റോഡിലെ സെന്റ് ജൂഡ് ചര്‍ച്ച് ഹാളില്‍ നടക്കും. രാവിലെ 11 മുതല്‍ വൈകിട്ട് ആറു മണി വരെ നടക്കുന്ന ആഘോഷത്തില്‍ ഓണസദ്യയും ചെണ്ട മേളവും മറ്റ് സാംസ്‌കാരിക പരിപാടികളും എല്ലാം ഉണ്ടായിരിക്കും. മാത്രമല്ല, എ ലെവല്‍, ജിസിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ പുരസ്‌കാരം നല്‍കി അനുമോദിക്കാനും ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എ ലെവല്‍, ജിസിഎസ്ഇ പരീക്ഷകളില്‍ പാസ്സായവരുണ്ടെങ്കില്‍ അവരുടെ മാര്‍ക്കും മറ്റു വിവരങ്ങളും ഒഐസിസി സറേ റീജിയണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കുക.

Previous articleഓസ്‌ട്രേലിയ മൈത്രി സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 ന്
Next articleകേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബർ 17 ഞായറാഴ്ച

Leave a Reply