ലീഡ്‌സ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ”പൊന്നോണം ’23 ‘ സെപ്റ്റംബര്‍ 2ാം തീയതി ഈസ്റ്റെന്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ആര്‍പ്പുവിളികളുടെ ശിങ്കാരിമേളത്തോടെ മാവേലി മന്നനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്‌സ് മലയാളികൾ തൂശനിലയില്‍ വിഭവസമൃദ്ധമായ ഓണസദ്ധൃക്ക് ശേഷംശിങ്കാരിമേളത്തോടെ മാവേലിമന്നനെ വരവേല്‍ക്കും.തുടര്‍ന്ന് വിവിധ കലാപരിപടികളാല്‍ സമ്പുഷ്ടമായിരിക്കും ഈ വര്‍ഷത്തെ ഓണാഘോഷം പൊന്നോണം ’23.