Home അമേരിക്ക പമ്പ 56 ഇന്റർനാഷണൽ ടൂ൪ണമെന്റ്റ് ജൂൺ 24 നു ഫിലാഡൽഫിയയിൽ.

പമ്പ 56 ഇന്റർനാഷണൽ ടൂ൪ണമെന്റ്റ് ജൂൺ 24 നു ഫിലാഡൽഫിയയിൽ.

18
0

ഫിലാഡൽഫിയ : പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) യുടെ 56 ഇന്റർനാഷണൽ ടൂ൪ണമെന്റ്റ് ജൂൺ 24 നു നടത്തപ്പെടും (Venue: Welsh road Philadelphia 19115). ഒന്നാം സമ്മാനമായി $1000, രണ്ടാം സമ്മാനമായി $750, മൂന്നാം സമ്മാനമായി $500, നാലാം സമ്മാനമായി $300, കൂടാതെ ട്രോഫികളും സമ്മാനിക്കും. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിന് https://pampaphila.org/#Card എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്‌. ഒരു ടീമിന് $300 ആണ് രെജിസ്ട്രേഷൻ ഫീസ്. പമ്പ അസ്സോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂർണമെന്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവരാണ് കോർഡിനേറ്റർസ്.

കൂടുതൽ വിവരങ്ങൾക്ക് പമ്പ പ്രെസിഡൻറ്റ് സുമോദ് നെല്ലിക്കാലയെ 267 322 8527 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സുമോദ് നെല്ലിക്കാല

Previous articleഅമേരിക്കയിലെ സ്വസ്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്വസ്തി ഫെസ്റ്റിന് മേയ് 27 തുടക്കമാകും
Next articleലോക കേരള സഭ സമ്മേളനം: നേതാക്കള്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് ജനറലിനെ സന്ദര്‍ശിച്ചു

Leave a Reply