Home ഗൾഫ് ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് വനിതാ ഭാരവാഹികള്‍

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് വനിതാ ഭാരവാഹികള്‍

18
0

കുവൈത്ത്‌സിറ്റി : ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് 2023-24 വര്‍ഷത്തെ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. വിനീത ഔസേപ്പച്ചന്‍ (ചെയര്‍പേഴ്‌സണ്‍)

മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍-

1. ജോയിസ് ജോണ്‍,
2. ജോന്‍സി ബിനോ,
3. ആന്‍സി ചാക്കോ,
4. അനിറ്റ് സേവ്യര്‍,
5. ബിനി ജോസഫ്,
6. ഷിജി പി ചാക്കോ,
7. എലിസബത്ത് സില്‍ജോ,
8. സ്മിത സെബാസ്റ്റ്യന്‍, രാജി മാത്യു,
9. അനിസ ജിന്റോ,
10. ജീനു ജോസ്,
11. അമ്ബിളി പോള്‍,
12. ശ്രീകല എം. ആര്‍.
13. ദിവ്യ മാത്യു,
14. ഭവ്യ മാത്യു.

Previous articleമാതൃസഭാ വര്‍ഷാചരണത്തിനു തുടക്കം കുറിച്ച്‌ എസ്.എം.സി.എ കുവൈറ്റ്
Next articleകുവൈത്ത്‌ ലൂലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ഫുഡ് ഫെസ്റ്റിവല്‍’ തുടങ്ങി

Leave a Reply