Home ഗൾഫ് വെനെസ്‌ഡേ ഫിയസ്റ്റ ; ഇന്ന്‌ ഐ സി സി അശോകഹാളില്‍

വെനെസ്‌ഡേ ഫിയസ്റ്റ ; ഇന്ന്‌ ഐ സി സി അശോകഹാളില്‍

82
0

ദോഹ : ഐ സി സി സംഘടിപ്പിക്കുന്ന പ്രതിവാരകലാവിരുന്നായ വെനെസ്‌ഡേ ഫിയസ്റ്റയില്‍ ഇന്ന്‌ “നൃത്യ സൗരഭ”യില്‍ പ്രശസ്ത നടന്മാരും നര്‍ത്തകരുമായ “വിക്രം സൂരി,നമിത റാവു എന്നിവര്‍ നയിക്കുന്ന ഡാൻസ് പ്രോഗ്രാം അരങ്ങേറും.ഐസിസി അശോക ഹാളില്‍ വൈകുന്നേരം 7:00 മണി മുതല്‍നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.

ഷഫീക് അറക്കല്‍

Previous articleകനല്‍ ഖത്തര്‍ ; നാടന്‍കലാ ശില്‍പശാല ജൂണ്‍ 2ന്
Next articleഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ; രാജീവ് ഗാന്ധി, ശാസ്താംകോട്ട സുധീര്‍ അനുസ്മരണം നടത്തി

Leave a Reply