Home ഓഷിയാന ഡോ. സുനിൽ. പി.ഇളയിടം മെയ് 12 മുതൽ 21 വരെ ഓസ്ട്രേലിയയിൽ

ഡോ. സുനിൽ. പി.ഇളയിടം മെയ് 12 മുതൽ 21 വരെ ഓസ്ട്രേലിയയിൽ

23
0

നവോദയ ഓസ്ട്രേലിയയുടെ വിവിധ പരിപാടികളിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ. പി.ഇളയിടം പങ്കെടുക്കുന്നു. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ മെയ് 12 മുതൽ 21 വരെ നടത്തുന്ന പ്രഭാഷണ പരമ്പര.

പെർത്ത്
മെയ് 12 വെള്ളി, 6.30 PM,
Canning Town Hall, Cannington, WA 6107.
വിഷയം:
മതനിരപേക്ഷതയും മത ജീവിതവും.

മെൽബൺ
മെയ് 13 ശനി, 4 PM.
Box Hill Town Hall, 1022 Whitehorse Rd, Box Hill, VIC 3128.
വിഷയം: മാദ്ധ്യമങ്ങളും ജനാധിപത്യവും

അഡ്ലൈഡ്
മെയ് 14 ഞായർ, 5 PM.
St. Margaret’s Anglican Church Hall, Port Rd, Woodville, SA 5011.
വിഷയം: വർഗ്ഗീയതയുടെ ആധാരങ്ങൾ

സിഡ്ണി
മെയ് 20 ശനി, 5 PM.
Ermington Community Centre, 6 River Rd, Ermington, NSW 2115.
വിഷയം: ഭരണഘടനയിലെ സാമൂഹിക ദർശനം

ബ്രിസ്ബൻ.
മെയ് 21 ഞായർ, 4.30 PM.
Queensland Vedic Cultural Centre, 198 Learoyd Road, Willawong, Brisbane 4110.
വിഷയം: ഗാന്ധിയുടെ വർത്തമാനം

Previous articleലൂട്ടന്‍ മലയാളി അസോസിയേഷന്റെ മലയാളം സ്‌കൂളിന് തുടക്കമായി
Next articleഷാർജയിലെ ബോട്ടപകടം ; ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു

Leave a Reply