തിരുവല്ല: കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി. പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ ( ലീലാമ്മ -73) നിര്യാതയായി. മക്കൾ: ലിൻസി ജോർജ് (USA) , നിസ്സി ഷാജൻ (USA) മരുമക്കൾ: റോബിൻ ജോർജ്, ഷാജൻ അലക്സാണ്ടർ . കൊച്ചുമക്കൾ: എസ്ഥേർ, എലീന, നേഥാൻ, നിക്കോളസ്. പരേത പത്തനംതിട്ട ഉപ്പുകണ്ടത്തിൽ (പട്ടംതറ പുത്തൻവീട്ടിൽ )കുടുംബാംഗമാണ്. സംസ്കാരം പിന്നീട്