കാണക്കാരി: വട്ടപ്പറമ്പില്‍ സോജന്‍ പീറ്ററിന്റെ ഭാര്യ മോളിക്കുട്ടി സോജന്‍ (67) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (19.04.2023) രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വേദഗിരി സെന്റ് മേരീസ് പളളിയില്‍. മക്കള്‍: സോനു, സോണി, ശ്വേത. മരുമക്കള്‍: സ്റ്റഫി, അരുണ്‍, ശ്രീജ.