അതിരമ്പുഴ: സെൻറ് അലോഷ്യസ് HSS മുൻ അധ്യാപകനും, പാറമ്പുഴ ഹോളി ഫാമിലി, പങ്ങട സ്കൂളുകളിലെ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന നെടുംചേരില്‍ റോയി മാത്യു നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(17.02.2023) രാവിലെ 10 മണിക്ക് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍.