ചിക്കാഗോ: കടുത്തുരുത്തി കടവിൽ പരേതനായ ചാണ്ടിയുടെ ഭാര്യ റോസാ ചാണ്ടി (93) ചിക്കാഗോയിൽ നിര്യാതയായി. പരേത കടുത്തുരുത്തി മമ്പള്ളി കുടുബാംഗമാണ്. മക്കള്‍: ചിന്നമ്മ & ബാബു പാലയ്ക്കൽ, മേരി & സിറിയക്ക് പുൽപാറയിൽ, ത്രേസ്യാ & അപ്പച്ചൻ കണവത്ത് പുത്തൻപുര, ലീലാമ്മ & ജോസഫ് കദളിക്കാട്ട്, റാണി & ജിമ്മി വെട്ടുകാട്ടിൽ, ജോസ് & മിനി കടവിൽ, ചാക്കോച്ചൻ & ലിൻസി കടവിൽ.
wake services will be from 4:00 pm to 9:00 pm on Thursday April 13 at Parish Hall.
Funeral services will be on Friday April 14 10:00 am at St Thomas Syro Malabar Cathedral Church, Bellwood followed by interment at Queen of heaven cemetery.