Home ഗൾഫ് ഫോക്കസ് കുവൈത്ത് അഡ്വ. ജോണ്‍ തോമസിന് യാത്രയയപ്പ് നല്‍കി

ഫോക്കസ് കുവൈത്ത് അഡ്വ. ജോണ്‍ തോമസിന് യാത്രയയപ്പ് നല്‍കി

13
0

കുവൈറ്റ് സിറ്റി : പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂര്‍ സ്വദേശിയും യുണൈറ്റഡ് ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജരുമായ അഡ്വ. ജോണ്‍ തോമസിന് ഫോറം ഓഫ് കാഡ് യൂസേഴ്‌സ് ( ഫോക്കസ് ) കുവൈറ്റ് യാത്രയയപ്പ് നല്‍കി. ഫോക്കസ് പ്രസിഡന്റ് സലിം രാജ് ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, കാഡ് കണ്‍വീനര്‍ രതീഷ് കുമാര്‍, ഉപദേശക സമതിയംഗം റോയ് എബ്രഹാം . ഓഡിറ്റര്‍മാരായ രാജീവ് സി.ആര്‍., സജിമോന്‍ , എക്‌സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, എക്‌സിക്യൂട്ടിവ് അംഗം സാജന്‍ ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Next articleനടൻ ഇന്നസെന്റ് അന്തരിച്ചു

Leave a Reply