Home നിര്യാതരായി ചിക്കാഗോ: അശ്വിൻ പിള്ള (കണ്ണന്‍)

ചിക്കാഗോ: അശ്വിൻ പിള്ള (കണ്ണന്‍)

202
0

ചിക്കാഗോ: ഐ.ടി. ഉദ്യോഗസ്ഥൻ അശ്വിൻ പിള്ള (കണ്ണന്‍- 34) ചിക്കാഗോയിൽ അന്തരിച്ചു. മുൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ഗീതാമണ്ഡലം മുൻ പ്രസിഡന്റും കെ.എച്ച്.എൻ.എ.യുടെയും മിഡ്‌വെസ്റ് മലയാളി അസോസിയേഷന്റെയും ബോർഡ് അംഗവുമായിരുന്ന ജി.കെ. പിള്ളയുടെ പുത്രനാണ്. അമ്മ പത്മ പിള്ള.

പൊതുദർശനം: നവംബർ 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ. തുടർന്ന് സംസ്കാര ചടങ്ങുകൾ: ബാർട്ട്ലറ്റിലുള്ള കൺട്രിസൈഡ് ഫ്യുണറൽ ഹോം. (950 S. Bartlett Road, Bartlett, IL-60103)

Previous articleചിക്കാഗോ ഇസ്രായേൽ കോൺസുലേറ്റിനു സമീപം വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രകടനം, 100-ലധികം പേർ അറസ്റ്റിൽ
Next articleഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ യുടെ സോഷ്യല്‍ വിഷനറി അവാര്‍ഡ് ജോര്‍ജി വര്‍ഗീസിന്

Leave a Reply