Home നിര്യാതരായി ന്യൂയോർക്ക്: എ.വി. ജോർജ് (ജോർജ്ജുകുട്ടി )

ന്യൂയോർക്ക്: എ.വി. ജോർജ് (ജോർജ്ജുകുട്ടി )

143
0

ന്യൂയോർക്ക്: എ.വി. ജോർജ് (ജോർജ്ജുകുട്ടി 70) യോങ്കേഴ്സിൽ നിര്യാതനായി. തലവടി ആനപറംബെൽ അഞ്ചേരിൽ പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും ഇളയമകനാണ്. ന്യൂയോർക് സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്‌സ് സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക അംഗവുമാണ്. ഭാര്യ: എൽസമ്മ ജോർജ്
മക്കൾ: ജിനി എലുവത്തിങ്കൽ (ഫ്ലോറിഡ), ജിമ്മി ജോർജ് ജിജോ (ന്യൂയോർക്ക്). മരുമക്കൾ: ജയ്സൺ എലുവത്തിങ്കൽ, ജിൻസി ജോർജ്. സഹോദരങ്ങൾ: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവർഗീസ്, എ വി വർഗീസ്, പരേതനായ എ വി തോമസ്, അന്നമ്മ മാത്യു. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്

Previous articleഇലോണ്‍ മസ്കിന്റെ ജീവിതം സിനിമയാകുന്നു ; ഒരുക്കുന്നത് ഹിറ്റ് സംവിധായകൻ
Next articleകാനഡയിലെ ജൂത സ്‌കൂളിന് നേരെ വീണ്ടും വെടിവയ്പ്പ് ; ആര്‍ക്കും പരിക്കില്ല

Leave a Reply