പത്തനംതിട്ട: സിനാമതാരം നയൻതാരയുടെ പിതൃസഹോദരൻ അലക്‌സ് സി കുര്യൻ (62) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (08.11.2023) 11-ന് വീട്ടിലെ ശുശ്രൂഷയ്‌ക്ക് ശേഷം 12-ന് കാവുംഭാഗം കട്ടപ്പുറം സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. പരേതന്‍ ഇഫക്‌ട്‌സ് സ്റ്റുഡിയോ ഉടമയാണ്.