ചിക്കാഗോ: വാഴക്കുളം സ്വദേശി ബേബി ഓലിക്കലിന്റെ ഭാര്യ മേരി ജെ. ഓലിക്കൽ, (66-റിട്ട. ആർ.എൻ) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മാർച്ച് 23 വ്യാഴാഴ്ച, സെന്റ് കാതറിൻ ലേബർ കാത്തലിക് ചർച്ച് ഗ്ലെൻവ്യൂ, തുടർന്ന് ഡെസ് പ്ലെയിൻസിലെ ഓൾ സെയിന്റ്സ് സെമിത്തേരിയിൽ. മക്കൾ: ഷെറിൻ, ട്രീസ, തോമസ്. മരുമക്കൾ: ടോബി കാവുകാട്ട്, കോഡി.