ദോഹ : ഖത്തറില്‍ വിവിധ മേഘലകളില്‍ ജോലി ചെയ്യുന്ന നവോദയപൂര്‍വ്വവിദ്യാര്‍ത്ഥികളുടെസംഘടനയായ ഓള്‍ ഇന്ത്യ നവോദയ അലുംനി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ സംഗമം ‘റോള്‍ കോള്‍ -2023 ‘ഇന്ന് വൈകുന്നേരം 7മണിക്ക് ഏഷ്യാനഹോട്ടലില്‍ നടക്കും.ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള വരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.
ഷഫീക് അറക്കല്‍