കുവൈത്ത്‌സിറ്റി : സ്വാന്തനം കുവൈത്തും കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഫിസിയോതെറാപ്പി സെന്റെറിന്റെ തറക്കലിടല്‍ 16-ന് നടക്കും.ശനിയാഴ്ച രാവിലെ 11-ന് മണിക്ക് കരിന്തളം ഗവ:കേളേജിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ തറക്കലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും.
Home ഗൾഫ് ‘സ്വാന്തനം കുവൈത്ത്’ സഹായത്തോടെ കരിന്തളത്ത് നിര്‍മ്മിക്കുന്ന ഫിസിയോതെറാപ്പി സെന്റെര്‍ തറക്കലിടല്‍ 16-ന്