ചിക്കാഗോ വടംവലി മത്സരം ഇന്ന് തത്സമയം KVTV യിൽ
ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന 9 മത് വടംവലി മത്സരവും ഓണാഘോഷവും ഇന്ന്.
ഇന്ന് തിങ്കളാഴ്ച 11 മണിക്ക് ആരംഭിക്കുന്ന വടംവലി മത്സരം KVTV യിൽ തത്സമയം കാണാവുന്നതാണ്.
താഴെകാണുന്ന ലിങ്കിൽ മത്സരങ്ങൾ ലഭ്യമാണ്.
റിപ്പോർട്ട് : സാജു കണ്ണമ്പള്ളി