Be Friendsസ്വിറ്റ്സർലാൻഡ് ഫാമിലി ടൂർ സംഘടിപ്പിക്കുന്നു .കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും പരസ്പരം ബന്ധപ്പെടാനുള്ള അവസരമാകും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. Be Friends സംഘടിപ്പിക്കുന്ന ഈ 3 ദിവസത്തെ ടൂറിൽ അംഗമല്ലാത്തവർക്കും പങ്കെടുക്കാൻ അവസരമുണ്ട്. താൽപര്യമുള്ളവർ നിങ്ങളുടെ പേരുകൾ എത്രയും വേഗം കോർഡിനേറ്റർമാരുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Home യൂറോപ്പ് Be Friends സ്വിറ്റ്സർലാൻഡ് ഫാമിലി ടൂർ സംഘടിപ്പിക്കുന്നു ; അംഗമല്ലാത്തവർക്കും പങ്കെടുക്കാൻ അവസരം