വെളിയനാട് : കുന്നംങ്കരി, ചെറുകാട് പരേതനായ ഔസേപ്പ് മാത്യൂവിൻ്റെ മകനും,കോൺഗ്രസ് കുട്ടനാട് ബ്ലോക്ക’ കമ്മറ്റി ജനറൽ സെക്രട്ടറിയും, കന്നംങ്കരി കരിമിൻതടം പാടശേഖര സമിതി പ്രസിഡൻറും, പ്രമുഖ കർഷകനും, കർഷക കോൺഗ്രസ് നേതാവുമായ ഷാജി മാത്യൂ ചെറുകാട്(57) നിര്യാതനായി. സംസ്കാരം (1/9/2023) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കിടങ്ങറ സെൻ്റ് ഗ്രിഗോറിയോസ് പള്ളിയിൽ. ഭാര്യ അന്നമ്മ സേവ്യർ ( ജയ ഷാജി) കിടങ്ങറ പൂവകളം കുടുംബാംഗം ,മക്കൾ.ഷിജിൻ ഷാജി, ക്രിസ്റ്റി മരിയ ഷാജി,( ഇരുവരും നേഴ്സിംഗ് വിദ്യാർത്ഥികൾ), ഷിജോ ഷാജി( പ്ലസ് ട്യൂ വിദ്യാർത്ഥി സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുട്ടാർ) മാതാവ്.മറിയാമ്മ മാത്യൂ ചെറുകാട് സഹോദരങ്ങൾ. പരേതതായ ബേബി മാത്യൂ, എൽസമ്മ മാത്യൂ,, എബ്രഹാം മാത്യൂ, സാലമ്മ ജെയിംസ്, സിബിച്ചൻ മാത്യൂ (യുകെ), ശാന്തമ്മ രാജു(ഇസ്രായേൽ )