അമേരിക്ക

Home അമേരിക്ക Page 3

Latest News

പ്രൈവറ്റ് ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം 2 രൂപയാക്കും

0
തിരുവനന്തപുരം : സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പില്‍ ധാരണയായതായി അറിയുന്നു. മിനിമം നിരക്ക് ഒരു രൂപയില്‍ നിന്നു രണ്ടു രൂപയാക്കും. തുടര്‍ന്നുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിലവിലെ നിരക്ക്...

ചാലിയാര്‍ ദോഹ എക്കോ ഫെസ്റ്റ് 2023 ജൂണ്‍ 2 ന്

0
ദോഹ : ചാലിയാര്‍ ദോഹ ലോക പരിസ്ഥിതിദിനത്തോടനു ബന്ധിച്ച്‌ ജൂണ്‍ 2ന് വെള്ളിയാഴ്ച എക്കോ ഫെസ്റ്റ് സംഘടിപ്പിക്കും. പേര്‍ളിങ് സീസണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വൈകിട്ട് 5 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ സ്കൂള്‍...

ജി സി സി നാടക മത്സരം ; അവാര്‍ഡുകളുടെ തിളക്കത്തില്‍ “കുവാഖ്’

0
ദോഹ : ബഹ്‌റൈൻ മലയാളി ഫോറം റേഡിയോ രംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയില്‍ അനുസ്മരണ ജി. സി സി റേഡിയോ നാടക മത്സരത്തില്‍.ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്നാടക സമിതി...

ലോക കേരള സഭ സമ്മേളനം: നേതാക്കള്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് ജനറലിനെ സന്ദര്‍ശിച്ചു

0
ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി ലോക കേരള സഭ ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ.ജി....

പമ്പ 56 ഇന്റർനാഷണൽ ടൂ൪ണമെന്റ്റ് ജൂൺ 24 നു ഫിലാഡൽഫിയയിൽ.

0
ഫിലാഡൽഫിയ : പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) യുടെ 56 ഇന്റർനാഷണൽ ടൂ൪ണമെന്റ്റ് ജൂൺ 24 നു നടത്തപ്പെടും (Venue: Welsh road Philadelphia 19115). ഒന്നാം...

അമേരിക്കയിലെ സ്വസ്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്വസ്തി ഫെസ്റ്റിന് മേയ് 27 തുടക്കമാകും

0
വാഷിങ്ടൻ : വാഷിങ്ടൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ സ്വസ്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്വസ്തി ഫെസ്റ്റിന് മേയ് 27 തുടക്കമാകും. ഫെസ്റ്റിൻ്റെ ഭാഗമായി സംസ്‌കൃത നാടകാഭിനയമായ കൂടിയാട്ടവും ചാക്യാര്‍കൂത്തും നങ്ങ്യാര്‍കൂത്തും അടുത്ത ഒരു...

പോൾ സക്കറിയയ്ക്കും ബെന്യാമിനും ഷിക്കാഗോയിൽ സ്വീകരണം നൽകി

0
ഷിക്കാഗോ : ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ (അല) ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (എഎൽഎഫ് 2023) സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ പ്രശസ്ത സാഹിത്യകാരൻ പോൾ സക്കറിയയ്ക്കും ബെന്യാമിനും ഷിക്കാഗോയിൽ ഊഷ്മളമായ സ്വീകരണം...

ഗ്ലോബൽ വില്ലേ‍ജ് സീസൺ ഒക്ടോബറിൽ ആരംഭിക്കുന്നു : വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം

0
ദുബായ് : ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസണിലേക്ക് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും ക്ഷണം. ഒക്ടോബറിലാണ് പുതിയ സീസൺ തുടങ്ങുക. സ്റ്റാഫ് വീസ, സാധനങ്ങളുടെ ഇറക്കുമതി, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ, റജിസ്ട്രേഷൻ, ഇലക്ട്രോണിക്...

തൃശൂർ സ്വദേശിയായ മലയാളി വിദ്യാർഥിയെ മാഞ്ചസ്റ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ലണ്ടൻ : ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശിയായ ഹരികൃഷ്ണനാണ് (23) മരിച്ചത്. ഹരികൃഷ്ണനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംഎസ്‍സി സ്ട്രക്ചറൽ എൻജിനിയറിംങ്...

കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

0
ലണ്ടൻ : ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റ കണക്കുപ്രകാരം 2022 ൽ മാത്രം ബ്രിട്ടനിലേക്ക് കുടിയേറിയത് 606,000 പേരാണ് . 2021 ൽ ഇത് 504,000 ആയിരുന്നു. റഷ്യൻ അധിനിവേശം നരിടുന്ന യുക്രെയിനിൽ...