അമേരിക്ക

Home അമേരിക്ക

Latest News

കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം നാഷ്‌വിൽ ബെൽ ഗാർഡനിൽ ലോകഭൗമദിനം ആഘോഷിച്ചു

0
നാഷ്‌വിൽ : കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) - ന്റെ യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ2സ്കൈ (Sea2sky) പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്‌വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 30,000-ത്തിലധികം പ്രവാസി മലയാളികളെത്തി

0
തിരുവനന്തപുരം : ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 30,000-ലധികം മലയാളികൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെത്തി, അവരിൽ ചിലരാകട്ടേ ചാർട്ടേഡ് വിമാനങ്ങളിലാണ് എത്തിയത്....

പമ്പ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 11-ന്

0
ഫിലാഡല്‍ഫിയ : പമ്പ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോത്ഘാടനവും, മാതൃദിനാഘോഷവും സംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (9726 Bustleton...

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ കൺവെൻഷനും ഗ്ലോബൽ കൺവെൻഷൻ കിക്കോഫും മീറ്റ് ദി കാന്റിഡേറ്റും വൻ വിജയം

0
ഫിലാഡൽഫിയ : ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ റീജിയണൽ കൺവെൻഷനും ഫോമാ ഗ്ലോബൽ കൺവെൻഷൻ കിക്കോഫും, മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയും ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് 5:30 ന് ഫിലാഡഡൽഫിയ...

മഴക്കെടുതിയും വിമാനങ്ങൾ റദ്ദാക്കലും ; യുഎഇയിൽ വീസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കും

0
കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18...

ഖത്തറിലെ ഇന്ത്യൻ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് തിരക്ക് വേണ്ട ; രാ​വി​ലെ എ​ട്ട് മു​ത​ൽ 11.15 വ​രെ സമയമുണ്ട്!

0
പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ, പി.​സി.​സി, അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ എ​ട്ടു​മ​ണി​ക്കു​ത​ന്നെ എ​ല്ലാ​വ​രും എ​ത്തി​ച്ചേ​ർ​ന്ന് തി​ര​ക്കു കൂ​ട്ടേ​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. രാ​വി​ലെ എ​ട്ടു മു​ത​ൽ 11.15വ​രെ എം​ബ​സി​യി​ൽ കോ​ൺ​സു​ലാ​ർ സ​ർ​വി​സു​ക​ൾ...

ഇന്ത്യക്കാര്‍ക്കായി ഷെങ്കൻ വീസ ചട്ടങ്ങളിൽ വന്‍ അഴിച്ചുപ ണിയുമായി ഇ.യു ; ഇനി ഇടയ്ക്കിടെ വീസ എടുക്കേണ്ട

0
ഷെങ്കന്‍ വീസ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വീസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയും...

സെൻ്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

0
വാഷിംഗ്‌ടൺ, ഡി. സി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്കോഫ് ഏപ്രിൽ 21 ഞായറാഴ്ച സെൻ്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ...

ഫ്ലോറിഡ : വട്ടാടിക്കുന്നേൽ ഡോ. ജെഫ് മാത്യു

0
ഫ്ലോറിഡ : ഡോ. ജെഫ് മാത്യു വട്ടാടിക്കുന്നേൽ, 45, ഫ്‌ലോറിഡയിൽ അന്തരിച്ചു. 2000-ൽ കാലിഫോർണിയയിലെ സാനോസെയിൽ നടന്ന അവിഭക്ത ഫൊക്കാന കൺവെൻഷൻ (യൂത്ത് വിംഗ്) പ്രസിഡൻ്റായിരുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും...

ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ലോക് സഭാ സ്ഥാനാർഥികളിൽ ഏറ്റവും ധനികൻ

0
ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും സമ്പന്നൻ ഇന്ത്യൻ അമേരിക്കൻ ഡോക്ടർ പെമ്മസാനി ചന്ദ്രശേഖർ ആയിരിക്കും. 5,705 കോടി രൂപയാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടുർ നിയോജക മണ്ഡലത്തിലെ തെലുഗു ദേശം പാർട്ടി സ്ഥാനാർഥിയുടെ...