Home Authors Posts by kvtvindia

kvtvindia

2464 POSTS 0 COMMENTS

Latest News

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ഒൻപതാം സ്വര്‍ണം ; നേട്ടം ടെന്നീസ് മിക്സ്ഡ് ഡബിള്‍സില്‍

0
ഹാങ്ചൗ : 19-ാമത് ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ഒൻപതാം സ്വര്‍ണം. ഏഴാം ദിനമാണ് ഇന്ന് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസാലെ സഖ്യമാണ് സ്വര്‍ണം നേടിയത്. മൂന്നാം സെറ്റ് ടൈ ബ്രേക്കറില്‍...

ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയുള്ളത്; മോസ്‌കോ ഇനി കേന്ദ്രീകരിക്കുക ഏഷ്യയിലാകും ; എസ്. ജയശങ്കര്‍

0
വാഷിംഗ്ടണ്‍ : ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരതയുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനാല്‍ ഏഷ്യയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ മോസ്‌കോ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍...

കുവൈത്തില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റില്‍ ബില്‍

0
കുവൈത്ത് സിറ്റി : കുവൈത്തില്‍നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ്...

ഇരട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു, ശക്തമായ മഴയ്ക്ക് സാധ്യത ; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ...

വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

0
ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു ഔദ്യോഗിക അംഗീകാരം നൽകിയതോടെ അത് നിയമമായി പ്രാബല്യത്തില്‍ വന്നു. ഇന്നാണ് (സെപ്തംബര്‍ 29) ഇന്ത്യയിലെ ലിംഗസമത്വത്തിന്റെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഈ...

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കുന്നു

0
മയാമി : 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) യുടെ...

‘എഴുത്തച്ഛൻ’ – പ്രവാസി നാടക ചരിത്രത്തിലെ നാഴികക്കല്ല് ; ജോസൻ ജോർജ്ജ്, ഡാളസ്

0
ജീവിതത്തിലെ അപൂർവ സുന്ദരമായ ഒരു സായാഹ്നമായിരുന്നു സെപ്റ്റംബർ 16, 2023 ശനിയാഴ്ച, ഡാളസ്സിൽ. അതിനു കാരണമായത് ഡാളസിലെ ഭരതകലാ തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ സംരംഭമായ ‘എഴുത്തച്ഛൻ ‘ എന്ന നാടകം “ലിറ്റ് ദി...

ഇന്ത്യ പ്രസ് ക്ലബ് മയാമി സമ്മേളനത്തില്‍ 24 ന്യൂസ് അസി. ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റീന ചെറിയാൻ പങ്കെടുക്കുന്നു

0
മയാമി : 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര...

കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാ സംഗമം MLA EXCELLENCE AWARD | Live on KVTV

0
കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാ സംഗമം MLA EXCELLENCE AWARD 2023 സെപ്റ്റംബര്‍ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മണക്ക് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പ്രതിഭാ സംഗമം ബഹു ജസ്റ്റിസ്...

ആന്റണി ബ്ലിങ്കനും എസ് ജയശങ്കറും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ സാധ്യതകൾ ചർച്ച ചെയ്തു

0
വാഷിംഗ്ടണ്‍ : ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ഉയർന്ന നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം സൃഷ്ടിക്കുന്നതിനുള്ള അതിന്റെ സാധ്യതകളും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ച ചെയ്തതായി...