പാസ്പോർട്ട് പുതുക്കൽ, പി.സി.സി, അറ്റസ്റ്റേഷൻ ഉൾപ്പെടെ കോൺസുലാർ സേവനങ്ങൾക്ക് രാവിലെ എട്ടുമണിക്കുതന്നെ എല്ലാവരും എത്തിച്ചേർന്ന് തിരക്കു കൂട്ടേണ്ടെന്ന് ഓർമിപ്പിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി. രാവിലെ എട്ടു മുതൽ 11.15വരെ എംബസിയിൽ കോൺസുലാർ സർവിസുകൾ...