Home Authors Posts by knanayavoice

knanayavoice

Latest News

ഫോക്കസ് കുവൈത്ത് അഡ്വ. ജോണ്‍ തോമസിന് യാത്രയയപ്പ് നല്‍കി

0
കുവൈറ്റ് സിറ്റി : പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂര്‍ സ്വദേശിയും യുണൈറ്റഡ് ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജരുമായ അഡ്വ. ജോണ്‍ തോമസിന് ഫോറം ഓഫ്...

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

0
ദോഹ : ഖത്തറിലെ അല്‍ മന്‍സൂറ ഏരിയയില്‍ കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ ഇതുവരെ മലയാളിയുള്‍ പ്പെടെമൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ സ്വദേശി ഫൈസല്‍...

കൊളോണില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 25,26 തീയതികളില്‍

0
കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26 തീയതികളില്‍ (ശനി,ഞായര്‍) നടക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 18 മണിവരെയാണ്...

ജപ്പാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

0
ജപ്പാനിലെ ഇസു ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ജപ്പാനിലെ ഇസു പെനിൻസുലയിൽ നിന്ന് തെക്കും കിഴക്കും വ്യാപിച്ചുകിടക്കുന്ന...

കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണം ; സുപ്രിം കോടതി

0
കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകമായ...

വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു നവോദയയുടെ ദുൻഗാല ക്യാംപ്

0
മെൽബൺ : നവോദയ വിക്ടോറിയ ‘ദുൻഗാല 23’ എന്ന പേരിൽ സംഘടിപ്പിച്ച ത്രിദ്വിന ക്യാംപ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 കുടുംബങ്ങൾ പങ്കെടുത്തു. കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളും പങ്കെടുത്തു. ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി...

ചെറു വഞ്ചി അപകടം ; കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു

0
കുവൈത്ത്‌സറ്റി : ചെറു വഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയില്‍ അപകടമുണ്ടായി ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ് മരണമടഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ സുകേഷ് വനാഡില്‍ പുതിയവീട് (44),പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി(ടിജോ 29)എന്നിവരാണ് മരണമടഞ്ഞത്.സുകേഷ്...

ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ

0
ഡാളസ് : മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോൽസനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക് ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട്...

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

0
ഫിലഡെൽഫിയ : പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ...

കൈരളി ഫുജൈറ വനിതാദിനാഘോഷം

0
ഫുജെെറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം കൈരളി ഫുജൈറ ഓഫീസിൽ സംഘടിപ്പിച്ചു. ഫുജൈറ അൽ ഷാർക്‌ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. റബേക്കാമ്മ ഉമ്മൻ...